അവര്‍ പറഞ്ഞു..
നിനക്കിതു സമയം നല്ലതല്ലേന്നു.
നല്ല സമയം
നല്ല ചോറു
നല്ല കറി
നല്ല മധുരം
നല്ല പുളിപ്പു
നല്ല എരിവു
അങ്ങിനെയെങ്കില്‍
എങ്ങിനെയായിരിക്കും നല്ല സമയം?
ചോറു പോലെ ?!
കറി പോലെ ?!
മധുരം
പുളിപ്പു
എരിവു...

Popular posts from this blog

നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്?