ആമിക്ക്
ചിലരുണ്ട് അവരുടെ ചെറിയ കൂസുര്‍തികള്‍ക്കു കവിതയെക്കാള്‍ മൂര്‍ച്ച വരും. കാതങ്ങള്‍ക്കകലെ ആണെങ്കിലും ചാരത്തെന്നപോല്‍. വളരെ ചെറിയ വാക്കുകള്‍ ജീവിചതു മുഴുവന്‍ പറഞ്ഞേക്കും. സ്വപ്നങ്ങള്‍ പട്ടം പോലെപറത്തി രസിക്കും. മുന്തിരി വള്ളി പോലെ പടര്‍ന്നു കയറും തീരത്തോടു കലഹിച്ചേയിരിക്കും. ചിലപ്പോസ്വപ്നത്തിലെന്നപോല്‍ ഒരു വരവുണ്ട് സ്വര്‍ഗത്തോളം കൊണ്ടു ചെല്ലും.