വിവാഹത്തിനു ഷേശം

പെണ്ണിനെയും കൂട്ടി
പട്ടണ പ്രദിക്ഷിണം.
ബ്ലാക് തെണ്ടറിലോ
വീഗാലാന്റിലോ
ഒരു ഹണിമൂണ്‍ ട്രിപ്പ്.
സുഹ്ര്‍ത്തുക്കള്‍ക്കും
സഹപ്രവര്‍ത്തകര്‍ക്കും
ഏതെങ്കിലും
ബാര്‍ അറ്റാച്ഛ്ട് ഹോട്ടലില്‍
ഒരു നിശാ പാര്‍ട്ടി.
വേച്ചു വേച്ചു വീട്ടിലെത്തുമ്പോ
നിഗണ്ടു നോക്കി
നാലു തെറിയുമവാം.
പെണ്ണിന്റെ പുറം
മദ്ദളമാക്കുന്നതിലും വിരോധ്മില്ല.
ക്കിട്ടിയ തുക തീര്‍ന്നാല്‍
അടുത്ത ഗഡുവിനായ്
അവളെ വീട്ടിലേക്കയക്കാം.
പിന്നീട്
ഒരു സ്റ്റഊ പൊട്ടിതെറിയോ
ഒരു തുണ്ടു കയറോ
അവള്‍ക്കു സമ്മാനിക്കാം
ശുഭം.
ഇനി നമുക്കു
ഒന്നേന്നു തുടങ്ങാം.

Comments

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.
anwar malandy said…
നല്ല മലയാലം, നിന്റെ ഉള്ളില്‍ ഒരു കവി ഉന്ദു,
നീ അതിനെ നഷിപ്പിക്കരുത്.നിനക്കു എല്ലാ ഭാവുകങളും നേരുന്നു.
അന്‍വര്‍
എന്നാലും അന്‍വറേ കപി അല്ലല്ലോ?
എല്ലാ ഭാവുകങ്ങളും....
ഇന്നര്‍ മീനിംഗ് ഉഗ്രന്‍...സ്ത്രീധനം...നിത്യേന ഗ്യാസ് സ്റ്റവ്വുകള്‍ പൊട്ടിതെറൈക്കുന്ന ഈ ക്കാലം....

Popular posts from this blog

നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്?