‍കൂട്ടരെ വാ
നമുക്കാ പഴയകാലം
വരെപോയേച്ചു വന്നേക്കാം.
മഞ്ചാടി കുരു പെറുക്കാം
മരംചാടി മറിയാം
മാനത്തു പട്ടത്തിനൊപ്പം പറക്കാം
മയിലാട്ടം
കുയില്‍പ്പാട്ട്
കാട്ടാറിന്‍ ഗര്‍ജനം
കാത്തിരിക്കുന്നുണ്ട്
പൂത്തിരിക്കുന്നുണ്ട്.

Comments

jafar said…
vayichu
it is touching ur nostalgic feelings