ചെറിയ ഇലകളുള്ളൊരു മരചുവട്ടില്‍
അരിപ്രാവെനിക്കൊരു ചിറകു തന്നു.
പറക്കാന്‍ ഇരുപ്തു എളുപ്പ വഴികള്‍
എന്ന കൊച്ചു പുസ്ത്കവും.
മരചുവട്ടില്‍
എനിക്കൊപ്പമിരുന്നവന്‍
ഞാനറിയതെ
ചിറക് സ്വന്തമാക്കി.
എളുപ്പവഴികള്‍ പഠിച്ചപ്പോഴേക്കും
അവന്‍ പറന്നു തുടങ്ങിയിരുന്നു.

Comments

Popular posts from this blog